Connect with us

Keralathile

കേരളത്തിലെ ജില്ലകൾ – പൊതു വിവരങ്ങൾ

Kerala district general information

Kerala State

കേരളത്തിലെ ജില്ലകൾ – പൊതു വിവരങ്ങൾ

കേരളത്തിലെ ജില്ലകളെയും, അനുബന്ധ വസ്തുതകളെയും കുറിച്ചുള്ള, ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും താഴെ കൊടുത്തിരിക്കുന്നു.

Question: കേരളത്തിലെ ജില്ലകളുടെ എണ്ണം?
Answer:14

Question: കേരളത്തിന്റെ തലസ്ഥാനം ഏത്?
Answer: തിരുവനന്തപുരം

Question: കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
Answer: ആലപ്പുഴ

Question: കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
Answer: പാലക്കാട്

Question: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എവിടെ?
Answer: തൃശ്ശൂർ

Question: കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല?
Answer: ഇടുക്കി

Question: കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല?
Answer: മലപ്പുറം

Question: കേരളത്തിലെ ഏറ്റവും കുറവ് വനപ്രദേശമുള്ള ജില്ല?
Answer: ഇടുക്കി

Question: കേരളത്തിൽ വനം ഇല്ലാത്ത ജില്ല?
Answer: ആലപ്പുഴ

Question: കേരളത്തില്‍ അവസാനം രൂപീകരിച്ച ജില്ല?
Answer: കാസർഗോഡ്

Question: കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള ജില്ല?
Answer: തിരുവനന്തപുരം

Question: പ്രതിമകളുടെ നഗരം എന്ന വിശേഷണമുള്ള ജില്ല?
Answer: തിരുവനന്തപുരം

Question: കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?
Answer: വയനാട്

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala State

  • Anchuthengu Fort Anchuthengu Fort

    Kerala State

    കേരളത്തിലെ പ്രധാനപ്പെട്ട കോട്ടകൾ

    By

    കേരളത്തിലെ ചരിത്രപ്രധാന്യമുള്ള കോട്ടകളും ജില്ലകളും 1. അഞ്ചുതെങ്ങു കോട്ട Location: ചിറയിൻകീഴ്‌ താലുക്കിലെ അഞ്ചുതെങ്ങ്, തിരുവനന്തപുരം ജില്ല 2. പള്ളിപ്പുറം കോട്ട...

  • kerala state butterfly Budha Mayoori kerala state butterfly Budha Mayoori

    Kerala State

    കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ

    By

    കേരളത്തിന്റെ ഔദ്യോഗിക മൃഗം? കേരളത്തിന്റെ ഔദ്യോഗിക മൃഗം: ആന കേരളത്തിന്റെ ഔദ്യോഗിക ഫലം? കേരളത്തിന്റെ ഔദ്യോഗിക ഫലം: ചക്ക കേരളത്തിന്റെ ഔദ്യോഗിക...

  • Taluks of Kerala Taluks of Kerala

    Kerala State

    കേരളത്തിലെ താലൂക്കുകൾ [Taluks of Kerala]

    By

    കേരളത്തിലെ താലൂക്കുകൾ ജില്ല താലൂക്ക് തിരുവനന്തപുരം തിരുവനന്തപുരം താലൂക്ക്ചിറയൻകീഴ് താലൂക്ക് (ആറ്റിങ്ങൽ)നെടുമങ്ങാട് താലൂക്ക്നെയ്യാറ്റിൻകര താലൂക്ക്കാട്ടാക്കട താലൂക്ക്വർക്കല താലൂക്ക് കൊല്ലം കൊല്ലം താലൂക്ക്പത്തനാപുരം...

  • Keralathile Jillakal Keralathile Jillakal

    Kerala State

    കേരളത്തിലെ ജില്ലകൾ

    By

    കേരളത്തിലെ ജില്ലകൾ [Keralathile Jillakal, List of districts of Kerala] കേരളത്തിൽ പതിനാല്‌ ജില്ലകൾ ആണ് ഉള്ളത് കാസർഗോഡ് കണ്ണൂർ...

Advertisement
Advertisement
To Top