Connect with us

Keralathile

കേരളത്തിലെ ജില്ലകൾ

Keralathile Jillakal

Kerala State

കേരളത്തിലെ ജില്ലകൾ

കേരളത്തിലെ ജില്ലകൾ [Keralathile Jillakal, List of districts of Kerala]

കേരളത്തിൽ പതിനാല്‌ ജില്ലകൾ ആണ് ഉള്ളത്

  1. കാസർഗോഡ്
  2. കണ്ണൂർ
  3. വയനാട്
  4. കോഴിക്കോട്
  5. മലപ്പുറം
  6. പാലക്കാട്
  7. തൃശ്ശൂർ
  8. എറണാകുളം
  9. ഇടുക്കി
  10. കോട്ടയം
  11. ആലപ്പുഴ
  12. പത്തനംതിട്ട
  13. കൊല്ലം
  14. തിരുവനന്തപുരം

കേരളം സംസ്ഥാന ഭൂപടം (Kerala Map in Malayalam)

കേരളം സംസ്ഥാന ഭൂപടം (Kerala Map in Malayalam)
കേരളം സംസ്ഥാന ഭൂപടം (Kerala Map in Malayalam)

കേരള രൂപീകരണ വർഷം: 1956 നവംബര്‍ ഒന്ന്
ഭാഷ: മലയാളം
തലസ്ഥാനം: തിരുവനന്തപുരം
ജില്ലകള്‍: 14
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല: ആലപ്പുഴ
ഏറ്റവും വലിയ ജില്ല: പാലക്കാട്
ഔദ്യോഗിക പുഷ്പം: കണിക്കൊന്ന
ഔദോഗിക വൃക്ഷം: തെങ്ങ്
പക്ഷി: മലമുഴക്കി വേഴാമ്പല്‍

Also Read: കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala State

  • Kerala district general information Kerala district general information

    Kerala State

    കേരളത്തിലെ ജില്ലകൾ – പൊതു വിവരങ്ങൾ

    By

    കേരളത്തിലെ ജില്ലകളെയും, അനുബന്ധ വസ്തുതകളെയും കുറിച്ചുള്ള, ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും താഴെ കൊടുത്തിരിക്കുന്നു. Question: കേരളത്തിലെ ജില്ലകളുടെ എണ്ണം?Answer:14 Question: കേരളത്തിന്റെ...

  • Anchuthengu Fort Anchuthengu Fort

    Kerala State

    കേരളത്തിലെ പ്രധാനപ്പെട്ട കോട്ടകൾ

    By

    കേരളത്തിലെ ചരിത്രപ്രധാന്യമുള്ള കോട്ടകളും ജില്ലകളും 1. അഞ്ചുതെങ്ങു കോട്ട Location: ചിറയിൻകീഴ്‌ താലുക്കിലെ അഞ്ചുതെങ്ങ്, തിരുവനന്തപുരം ജില്ല 2. പള്ളിപ്പുറം കോട്ട...

  • kerala state butterfly Budha Mayoori kerala state butterfly Budha Mayoori

    Kerala State

    കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ

    By

    കേരളത്തിന്റെ ഔദ്യോഗിക മൃഗം? കേരളത്തിന്റെ ഔദ്യോഗിക മൃഗം: ആന കേരളത്തിന്റെ ഔദ്യോഗിക ഫലം? കേരളത്തിന്റെ ഔദ്യോഗിക ഫലം: ചക്ക കേരളത്തിന്റെ ഔദ്യോഗിക...

  • Taluks of Kerala Taluks of Kerala

    Kerala State

    കേരളത്തിലെ താലൂക്കുകൾ [Taluks of Kerala]

    By

    കേരളത്തിലെ താലൂക്കുകൾ ജില്ല താലൂക്ക് തിരുവനന്തപുരം തിരുവനന്തപുരം താലൂക്ക്ചിറയൻകീഴ് താലൂക്ക് (ആറ്റിങ്ങൽ)നെടുമങ്ങാട് താലൂക്ക്നെയ്യാറ്റിൻകര താലൂക്ക്കാട്ടാക്കട താലൂക്ക്വർക്കല താലൂക്ക് കൊല്ലം കൊല്ലം താലൂക്ക്പത്തനാപുരം...

Advertisement
Advertisement
To Top